ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/പാട്ടും പെരുമഴയും

20:27, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാട്ടും പെരുമഴയും <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാട്ടും പെരുമഴയും

മാക്രിച്ചേട്ടൻ പൊത്തിലിരുന്നു
പേക്രോം പേക്രോം പാടി
ചെറുചീവിടുകൾ അതു കേട്ടപ്പോൾ
ചെറുതായ് കൂടെപ്പാടി
ഞണ്ടമ്മാവൻ കാലുകൾ നീട്ടി
ഡിണ്ടക താളം കൊട്ടി
കരിമേഘങ്ങൾ കേട്ടു രസിച്ചു
പെരുമഴ പെയ്തു നാട്ടിൽ




അഭിനന്ദ് എം.ബി
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത