ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്/അക്ഷരവൃക്ഷം/ഈയാംപാറ്റ

20:20, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bodhi2012 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈയാംപാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈയാംപാറ്റ



മഴയത്തു തുള്ളികളിക്കാനെത്തും
ഈയാംപാറ്റകളെ
ഒരുത്തരിവെട്ടത്തിന് മുന്നിലായാൽ
ചിറകറ്റു നീ താഴെ വീഴില്ലേ


അരുണിമ
ക്ലാസ്സ് ഒന്ന് ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത