(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ A
കുട്ടുകാരെ പേടിക്കണ്ട
കൊറോണ എന്ന വൈറസിനെ
ഒറ്റക്കെട്ടായി ഒരു മാനമോടെ
ഒന്നായി നമ്മുക്ക് പോരാടാം
കൈകൾ രണ്ടും സോപ്പിട്ട് കഴുകി
മുഖത്തെല്ലാം മാസ്ക് ധരിച്ചു
പുറത്തിറങ്ങാതെ സൂക്ഷിച്ചു
അവനെ നമ്മുക്ക് ആട്ടിയകറ്റാം s