നാടാകെ പനി ,എങ്ങും പനി, അയ്യോ! പേടി നെട്ടോട്ടം ! എല്ലാപേരും വെവ്വേറെ , കൈയും മേലും സോപ്പിൽ മുങ്ങി, മാസ് കും കെട്ടി നടപ്പാണ്. കല്പനകൾ പാലിച്ചെല്ലാരും വീട്ടിലിരിപ്പാണ് . അച്ഛനു പേടി, എനിക്കു പേടി, അവനു പേടി, അമ്മക്കും പേടി, എന്തൊരു മാറ്റം നാടാകെ ! എന്തൊരു കാലം ഇതെന്ന് . കേരളമെന്നേ ഒറ്റക്കെട്ട്. ഈ മാരിയെ തുരത്താനായ്, മുഖ്യനും ടീച്ചറും ഒപ്പമുണ്ട്. ഞങ്ങളെല്ലാം മുന്നോട്ട്.