നമുക്ക് ഒരുമിച്ച് നേരിടാം ഈ ഭീതിയെ നേരിടാം മുൻകരുതലോടെ നേരിടാം സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം കൈ കഴുകൽ ശീലിച്ചിടാം നമ്മുടെ വീട്ടിൽ സുരക്ഷിതരാവാം അത്യാവശ്യങ്ങൾക്കായിപുറത്തിറങ്ങാം മുഖാവരണം ഉപയോഗിച്ചിടാം അനാവശ്യ യാത്രകൾ പിന്നീടാവാം ഒത്തുചേരലുകൾ മാറ്റിവെക്കാം സാമൂഹിക അകലം പാലിക്കാം ആരോഗ്യ പ്രവർത്തകരെ പിന്തുണച്ചിടാം പോലീസിനൊപ്പം കരുതൽ തുടരാം സർക്കാരിന് പിന്നിൽ ശക്തിയാകാം