(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുഴ
പുഴയെ തേടി നാം അലഞ്ഞു
ജല ക്ഷാമം നാം അറിഞ്ഞു
കുടി വെള്ളമില്ലാതെ നാം വലഞ്ഞു
അവസാനം പുഴ നമ്മെ തേടി
വീട്ടുപടിക്കലും എത്തി
ഒടുവിൽ വീടിനെയും
വിഴുങ്ങി
പുഴ തിരിച്ചു പോയി
നാം പ്രകൃതിയെ സ്നേഹിച്ചു
തുടങ്ങി.