ഉണർത്തുകവേണംനമ്മിലെ നന്മയെ കാക്കുക വേണം നാമീ പ്രകൃതിയെ നമ്മിൽവളരണം നല്ല ശീലങ്ങൾ അതിലൂടെനമ്മുടെ നാടുംവളരണം കാടുകൾമേടുകൾ കാക്കുക വേണം പാടും പുഴകൾ വളർത്തീടേണം കുപ്പമേടുകൾ തട്ടിത്തകർത്തിട്ട് ഒരുമരംനട്ടുവളർ ത്തീടേണം വ്യക്തിശുചിത്വം പാലിച്ചീടിൽ നമ്മുടെപരിസരം ശുചിയാക്കീടിൽ ചുറ്റുംചെടികൾവളർത്തീടുകിൽ നമ്മുടെനാട്സ്വർഗഭൂമി