കേരളനാടേ എന്നമ്മേ ചേലുകൾ വിരിയും തീരുമടിയിൽ സത്കർമത്തിൻ നറുപൂക്കൾ വിരിയിച്ചീടാൻ കനിയണമേ നേരും നെറിവും ചൊന്നീടാൻ വിനയത്തോടെ മുന്നേറാൻ അറിവിൻ പുത്തൻ ശ്രുതിമീട്ടി വലുതായീടാൻ കണിയണമേ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത