കാലം കലികാലം
കൊറോണയുടെ കാലം
വീട്ടിലിരിക്കുന്ന കാലം
കളി കളില്ലാത്തൊരു കാലം
കൂട്ടുകാരില്ലാത്ത കാലം
യാത്രയില്ലാത്തൊരു കാലം
ആഘോഷമില്ലാത്ത കാലം
ഉത്സവമില്ലാത്ത കാലം
എങ്കിലുമീയൊരു കാലം
ഓർമ്മയിലുണ്ടാവും കാലം
ജസ മഹബിൻ
4 A [[|എ.എം.എൽ.പി.എസ് ചെറുവറ്റ]] കുന്ദമംഗലം ഉപജില്ല കോഴിക്കോട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത