(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലം
കോറോണ നാട് വാണീടും കാലം
മനുഷ്യർക്കെങ്ങുമെ ദുഃഖനേരം
തിക്കും തിരക്കും ബഹളമില്ല
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
എല്ലാരും വീട്ടിൽ ഒതുങ്ങി നിന്നാൽ
കള്ളൻ കൊറോണ തളർന്നു വീഴും...
കൈകൾ ഇടയ്ക്കിടെ സോപ്പിടുക
സാമൂഹ്യ അകലം പാലിക്കുക
നമ്മളെ കാക്കുന്ന ദൈവ തുല്യർ
ഡോക്ടർ പോലീസുകാർക്കും നന്ദി
എല്ലാരുമൊന്നായി ചേർന്ന് നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും....
ശാരിക
അഞ്ച് ജി.യു.പി.എസ് മായന്നൂർ വടക്കാഞ്ചേരി ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത