പാറി പാറി നടക്കും തത്ത പച്ച തത്ത പനന്തത്ത പാലും പഴവും ഞാൻ നൽകീടാം എന്നുടെ കൂടെ പോരാമോ കളകളം പാടി രസിച്ചീടാം തത്തെ തത്തെ പനന്തത്തെ