15:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47555(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നന്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്
ഓരോ വിത്തും ഭംഗിയായി
ഓരോ ചെടിയും നന്മയായി
തണലും തരുന്നു
വെയില് മറയ്ക്കുന്നു
മഴയും തരുന്നു
എന്തൊരു ഭംഗി എന്റെ നാട്
മണ്ണറിയുന്നു നമ്മൾ
നേരിന്റെ വിത്തറിയുന്നു നമ്മൾ
ഒരു വിത്തു മിഴി തുറന്നെങ്ങോട്ടു പോകുന്നു
ചെടിയായി തണലായി വെയില് മറയ്ക്കുന്നു
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്.