അതിജീവനം

കൊറോണ എന്ന ഭീകരനെ
തുരത്തിടാം നാം ഒരുമിച്ച്
അകലം പാലിച്ചിടുമ്പോൾ
കണ്ണി മുറുക്കുകയാണ് ല്ലോ

          മാസ്ക് എന്നൊരു കവചം ധരിച്ച്
         സോപ്പ് എന്നൊരു ആയുധമേന്തി
          തുരത്തിടാം ഈ ഭീകരനെ
        ആദരിക്കാം അനുസരിക്കാം
ആരോഗ്യരംഗത്തെ സൂപ്പർസ്റ്റാറുകളെ
കാക്കിയിൽ തിളങ്ങും നീതി പാലകരെ
ഭരണകൂടങ്ങളെ ആദരിച്ചീടാമനുസരിച്ചീടാം

        അതിജീവിക്കും നാമൊന്നായി
        വിജയം നേടും നാമൊന്നായി

സാ൯വിയ പി കണ്ണോത്ത്
2 B സാ൯വിയ പി കണ്ണോത്ത് എസ് എ൯ എം വി എച്ച് എസ് എസ് ഇടുക്കി തൊടുപുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=അതിജീവനം&oldid=862199" എന്ന താളിൽനിന്ന് ശേഖരിച്ചത്