ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/ഇത്തിരി കുഞ്ഞൻ

15:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരി കുഞ്ഞൻ


ഇത്തിരി ക്കുഞ്ഞന്റെ
ലീല വിലാസങ്ങൾ കണ്ട
ലോകം നടുങ്ങി പോയ്‌
ഇന്നീ നിമിഷവും.
വമ്പരെന്നൊരു സ്വയം മുദ്ര
ചാർത്തിയവർ പോലും
ഭയത്താൽ
നിശ്ശബ്ദരായിരുന്നു പോയി.
അവൻ സഞ്ചരിച്ച ലോകം
ഇന്നവന്റെ കാൽ കീഴിലായി.
വിശപ്പിന് ഗീതമിന്ന് കേൾക്കാം
ദരിദ്രരെന്നോ -സമ്പന്നനെന്നോ -
വ്യത്യാസമില്ലാതെ.
ഇത്തിരി കുഞ്ഞൻ
അവന്റെ വിശപ്പിന്നും തീരെവില്ലേയ്.
 

അഫ്‍ലഹ് കെ വി
3 ബി ജി എൽ പി എസ് കിഴക്കേതല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത