ജി.എൽ.പി.എസ് കൂരിപ്പൊയിൽ/അക്ഷരവൃക്ഷം/കുഞ്ഞിത്തത്ത

14:18, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുഞ്ഞിത്തത്ത <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുഞ്ഞിത്തത്ത


അമ്മേ അമ്മേ
അമ്മേ അമ്മേ
ഞാനും കൂടെ പോന്നോട്ടേ
കാഴ്ചകളൊക്കെ കണ്ടു പഠിക്കാൻ
ഞാനും കൂടെ പോന്നോട്ടേ
കുഞ്ഞിത്തത്ത പറഞ്ഞതു കേട്ട്
പുഞ്ചിരിതൂകീ തത്തമ്മ
കാഴ്ചകൾ കണ്ടു രസിക്കാനായി
നീയും കൂടെ പോന്നോളൂ
കുഞ്ഞിച്ചിറക് വിരിച്ചു പറന്ന്
പാറിപ്പാറി നടക്കാലോ..

 

ആദിൽ റഹ്മാൻ. പി ടി
4 A ജി.എൽ.പി.എസ് കൂരിപ്പൊയിൽ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത