(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊണ്ടുപോകല്ലേ.....
കാറ്റേ നീ കൊണ്ടുപോകല്ലേ
കാറു തിങ്ങിയ മാനത്തെ
കൈപിടിച്ചങ്ങോടീടല്ലേ
വാനിലിരിക്കും മഴപ്പെണ്ണിനെ
പൊളളുന്നൂ വെയിലിൽ ഈ മണ്ണ്
നനവേറ്റുവാൻ വരും മേഘത്തെ
നീയാട്ടിയകറ്റല്ലേ....
മഴ വന്നേ..