ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ
കെ അഹമ്മദ് അലിയാസ് ബാപ്പു മാനേജരായി 1979 ജൂണ്‍ മാസം 27 ഇല് ഒഴുകുര്‍ പള്ളിമുക്ക് ഹയാതുല്‍ മദ്രസ്സയില്‍ 60 വിദ്യാര്‍ത്ഥികളുമായി എളിയ നിലയില്‍ തുടങ്ങിയ ഒഴുകുര്‍ ക്രെസന്റ് ഹൈസ്കൂള്‍ ഇന്ന് 1000 ഇല് അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതല്‍ IAS വരെയുള്ള തസ്ടികളില്‍ ജോലി ചെയുന്ന പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്ള ഒരു മഹാസ്ഥാപനം ആയി വളര്‍ന്നിരിക്കുന്നു. സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബുകള്‍, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്‍നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. സ്കൌട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.
| ക്രസന്റ് എച്ച്.എസ്.എസ് ഒഴുകൂർ | |
|---|---|
| വിലാസം | |
ഒഴുകൂര്‍ മലപ്പുറം ജില്ല | |
| സ്ഥാപിതം | 07 - ജുലായ് - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 06-03-2010 | Crescentozr |
=
--