സുന്ദരിയായൊരു പൂമ്പാറ്റെ വർണ്ണ ചിറകുള്ള പൂമ്പാറ്റെ അഴകേറുന്നൊരു പൂമ്പാറ്റെ പൂന്തേൻ നുകരും പൂമ്പാറ്റെ പൂന്തോട്ടത്തിൽ പാറിനടക്കും പുള്ളിയുടുപ്പിട്ട പൂമ്പാറ്റെ എന്റെ അരികെ വന്നീടു കവിളിൽ മുത്തം നൽകാം ഞാൻ