(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ഞാനൊരു മഹാമാരിയാണ്
മനുഷ്യർക്ക് എന്നെ ഭയമാണ്
കൈകളിലൂടെ കടന്ന് കൂടും
ഞാനൊരു പേടി സ്വപ്നമാണ്
എല്ലാവർക്കും ഭയമാണ്
എല്ലാവരെയും കൊല്ലും വില്ലൻ ഞാൻ
ആളുകൾ കൂടിയാൽ ഞാൻ പകരും
കൈകൾ കഴുകിയാൽ ഞാൻ മരിക്കും
ഞാൻരാണെന്ന് അറിയാമോ ഞാൻ കൊറോണ