ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/കടൽ കടന്ന മഹാമാരി
കടൽ കടന്ന മഹാമാരി
കടൽതിരമാല പോലെ ഒഴുകുന്ന മനുഷ്യർ ഇത്രയും ജനനിബിഢമോ എത്രയോ ജനങ്ങൾ ! ഓഫിസിലേക്ക് പോകുന്ന ഞാൻ കാറിലിരുന്ന് തെരുവീഥിയിലേക്ക് നോക്കി. എത്ര ഐക്യത്തോടെ പെരുമാറുന്നു സൗഹാർദം ശക്തിപ്പെടുത്താനായി അവർ എന്തെല്ലാം ചെയ്യുന്നു ചിലർ സന്തോഷം അടക്കാനാവാതെ കെട്ടിപ്പിടിക്കുന്നു സ്നേഹ സംഭാഷണം നടത്തുന്നു. സന്തോഷമാർന്ന ജീവിതം എത്ര സുന്ദരം. ഇതിനിടെ ഒരു ഫോൺ കാൾ : ഹലോ: എന്താടാ
അതെ നാം എല്ലാം അതിജീവിക്കും.
|