12:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18557(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മുടെ നാടിനും സമൂഹത്തിനും
നന്മ വരാനായി
നമുക്ക് ഒത്തൊരുമിച്ച്
പ്രവർത്തിക്കാം നല്ലൊരു നാളേക്കായി
രോഗങ്ങളെ അതിജീവിക്കാം
ഒറ്റക്കെട്ടായി പ്രവർത്തിക്കാം
ജാഗ്രതയോടെ ജീവിക്കാം
ആശങ്കകൾ ഒഴിവാക്കാം
ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കാം
നാമോരോരുത്തരും നാടിൻറെ
നന്മയ്ക്കായി പ്രവർത്തിക്കാം
പൊരുതാൻ നമുക്ക് ഈ രോഗത്തെ
സമാധാനത്തോടെയും
സന്തോഷത്തോടെയുമുള്ള
ജീവിതം ആവാൻ
നാം ഓരോരുത്തർക്കും പ്രാർത്ഥിക്കാം