ഹോ..,പ്രളയമേ മുക്കീ നീ എ- ന്റെ കേരളമെന്ന ചെറു നാടിനെ, നിൻ ഒഴുക്കുജലം മാറ്റി മനുഷ്യ ധിക്കാരത്തെ ....., കണ്ടു നിന്ന വരും കാണാതിരുന്നവരിലും കണ്ണിൽ ഒരു നീർച്ചാൽ നീ ഒരുക്കി നീ കൊടും ക്രൂരത ചെയ്തു മാറ്റി - യപ്പോൾ പഠിച്ചു കേരളത്തി- ലെ മനുഷ്യ ധിക്കാരികൾ പലതും പക്ഷെ തോറ്റില്ല നിൻ മുന്നിൽ ഞങ്ങൾ ഒത്തു ഒന്നായി മാറി മനുഷ്യ ശ്രേണികൾ മുങ്ങിയിരിക്കുമ്പോൾ നീട്ടി ആരുടെയോ മൂന്നു കൈകൾ1 വിജയത്തിൻ ഊഞ്ഞാലിലാടി- കേരളമിന്നു ഭരിച്ചു ഐക്യത്തിൽ...
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത