സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/മുറ്റത്തെ തൈച്ചെടി

11:04, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറ്റത്തെ തൈച്ചെടി

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

‌മതിലിൻ അരികിലും കാണുമെന്നെ
പറമ്പിലുമൊക്കെ കാണുമെന്നെ

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

മഞ്ഞപൂവുള്ള ചെടിയാണു ഞാൻ
പച്ചിലകളുള്ള ചെടിയാണു ഞാൻ

മുറ്റത്തു വളരുന്ന തൈച്ചെടിയാണു ഞാൻ
മുക്കൂറ്റിയെന്നു വിളിപ്പൂ എന്നെ.

ഫിദ ഫാത്തിമ
5 ഡി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത