ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി/അക്ഷരവൃക്ഷം/ ജീവിതം ഒരു പാഠം

10:16, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജീവിതം ഒരു പാഠം | color= 5 }} പുഞ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവിതം ഒരു പാഠം


പുഞ്ചിരികടവിൽ നാണുവിനെയും വസന്ത യെയും എല്ലാവർക്കും അറിയാം. പണത്തിനു പണവും സതോഷത്തിനു സതോഷവും നിറഞ്ഞ ജീവിതം. അതോടൊപ്പം വസന്തയുടെ അഹങ്കാരവും ഗ്രാമ വാസികൾക്ക് ഇഷ്ട്ടമല്ലയിരുന്നു. നാണു ഒരു പരിശുദ്ധനാണ അങ്ങനെ ഒരുനാൾ ഇവർക്ക് ഒരു കോടി രൂപ ലോട്ടറി അടിച്ചു. വസന്തയാണെങ്കിൽ തന്റെ ജീവിതത്തിന്റെ ഉയർച്ച എത്രയാണ് എന്ന് ആലോചിക്കാതെ പല അനാവശ്യ സാധനങ്ങളും , വീട്ടിലെ ഉപകരണങ്ങൾ എല്ലാം വാങ്ങി. ഒരു ദിവസം നാണു പറഞ്ഞു അനാഥ ആശ്രമത്തിൽ ഈ പണം കൊടുത്താലോ എന്ന് പറഞ്ഞു. അപ്പോൾ വസന്ത നാണുവിനെ നന്നായി ചീത്ത പറഞ്ഞു. നാണു അവന്റെ വായ അടച്ചു. വസന്ത യുടെ ചിന്ത ഒരു ലംബോർഗിനി കാർ വാങ്ങണം എന്നായിരുന്നു. പെട്ടന്ന് ഇതാ ഒരു മഹാ പ്രളയം. എല്ലാം നശിച്ചു. വസന്ത പൊട്ടി കരഞ്ഞു. ഗ്രാമ വീഥിയിൽ ഇറങ്ങി. എല്ലാവരും അവളെ നോക്കി കാർക്കിച്ചു തുപ്പി അവൾ കരിഞ്ഞു പോയി. അലറി കരഞ്ഞു. അപ്പോൾ ഒരു മുത്തശ്ശി വന്നു. അവളെ ചേർത്ത് പിടിച്ചു . എന്നിട്ട് ചോദിച്ചു മോളെ ഓർമ്മ യുണ്ടോ ഈ അമ്മയെ എന്ന്. ആ മുത്തശ്ശി പറഞ്ഞു ഞാൻ നിന്റെ അമ്മ യാണ് പണം കിട്ടുമ്പോൾ ഈ അമ്മയെ വലിച്ചു കളഞ്ഞതലേ എന്ന്. അപ്പോൾ അവളുടെ മനസ്സിൽ ഓടി വന്നത് ഇതായിരുന്നു പണം അല്ല വലുത് പല ജീവനുകൾ ആണെന്നും. ഒരു പ്രളയം മതി എല്ലാം തകരാൻ. പണം ഒരു ജീവിത upathi മാത്രം . പക്ഷെ അത് നമുടെ കൂടെ എന്നും ഉണ്ടാകില്ല എന്ന മഹത്തായ കാര്യം അവൾക്ക് വ്യക്തമായി മനസിലായി


GEETHU T
9 B ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ