പൂച്ചമ്മ

കിളികൾ


   വയലോരത്തൊരു മരമുണ്ടേ
   മരത്തിലായൊരു പൊത്തുണ്ടേ
   പൊത്തിൽ നല്ലൊരു കിളിയുണ്ടേ
   കിളിക്കുഞ്ഞുങ്ങൾ മൂന്നുണ്ടേ
   അവയെ കാണാൻ ചേലുണ്ടേ
   അവയുടെ കലപില രസമുണ്ടേ
  

 

അനിഹ അജിത്ത്
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത