(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ
തത്തമ്മേ തത്തമ്മേ പച്ച നിറമുള്ള തത്തമ്മേ
പച്ചിലക്കാട്ടിൽ പോയോ നീ
പഴുത്ത മാങ്ങ കഴിച്ചോ നീ
ചുണ്ടിൽ ചായം തേച്ചോ നീ
പച്ചയുടുപ്പ് അണിഞ്ഞോ നീ
ആരു നിനക്കീ പച്ചയുടുപ്പ്
തുന്നിത്തന്നു തത്തമ്മേ
തത്തമ്മേ തത്തമ്മേ
തത്തിത്തത്തി വരുമോ നീ