അതിജീവിക്കും അതിജീവിക്കും കൊറോണയെ നാം അതിജീവിക്കും ശുചിത്വത്താൽ കൊറോണയെ ഓടിക്കും മഹാമാരിയെ മഹാമാരിയെ കൊടുംവെെറസെ കൊടുംവെെറസെ കൊന്നൊടുക്കുന്ന മഹാവിപത്തെ ഒരുമയോടെ നിന്ന് കീഴടക്കുമെടാ അതിജീവിക്കും അതിജീവിക്കും കൊറോണയെ നാം അതിജീവിക്കും
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത