എരുവട്ടി സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി

23:50, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി പ്രകൃതിയുടെ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്നതാണെങ്കിലും അതിലും മനുഷ്യന്റെ ഇടപെടൽ ധാരാളമുണ്ട്. നിറയെ കാണുന്ന പച്ചപ്പുകൾ, തുരുത്തുകൾ, കാട്, മരങ്ങൾ, കുന്ന്, ഇവയെല്ലാം തന്നെ മനുഷ്യന് വേണ്ടി പ്രകൃതി ഒരുക്കി തന്നതാണ്. ആധുനിക മനുഷ്യന്റെ ദുരാഗ്പഹമാണ് പ്രകൃതിക്ക് ദോഷം വരുത്തിയിരിക്കുന്നത്. ആധുനികതയുടെ പേര് പറഞ്ഞ് മനുഷ്യൻ എല്ലാം നശിപ്പിക്കുന്നു. കടൽ, കായൽ കയ്യേറ്റം, വ്യവസായ മാലിന്യങ്ങൾ തള്ളി പുഴ മലിനമാക്കൽ, കുന്നിടിക്കൽ പ്ലാസ്റ്റിക്, കീടനാശിനികൾ എന്നിവയുടെ അമിതോപയോഗം എന്നിവയെല്ലാം കാരണം അന്തരീക്ഷം മലിനമായി.ർ, താപനില കൂടി, ഓസോൺ പാളികളിൽ വിള്ളൽ വന്നു

ഓർക്കുക നദിയും കായലും പുഴയും പ്രകൃതിയുടെ സംഭാവനകളാണ്.ഇവർ ഗതി മാറി ഒഴുകിയാൽ ഭൂമി പിന്നെ അവശേഷിക്കില്ല.

ആലേഖ് അരുൺ
4 എരുവട്ടി സൗത്ത് എൽ പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം