23:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nkunhimon(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 2 }} <center> <poem> മരങ്ങളും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങളും മനുഷ്യനും
പല പല ജീവജാലങ്ങളും
വാഴുന്ന പ്രകൃതി
പ്രകൃതി സുന്ദരമായ
തോടുകളും പുഴകളും
അലയടിച്ച് രസിക്കുന്ന കടലോരങ്ങളും
മഴയും വെയിലും മഞ്ഞും കാറ്റുമെല്ലാം
അടങ്ങിയ പ്രകൃതി രമണീയമായ
കാലാവസ്ഥയും
സുന്ദരം സുന്ദരം പ്രകൃതി സുന്ദരം...