സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.

20:57, 4 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.thomas ghs puthenangady (സംവാദം | സംഭാവനകൾ)

ST.THOMAS GIRLS HIGH SCHOOL PUTHENANGADY അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്ത് കോട്ടയം വിദ്യാഭ്യാസ ജില്ലയില് കോട്ടയം വെസ്ററ് ഉപജില്ലയില് പെടുന്നു

സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.
വിലാസം
പുത്തനങ്ങാടി

കോട്ടയം ജില്ല
സ്ഥാപിതം13 - September -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-03-2010St.thomas ghs puthenangady



അക്ഷരനഗരമായ കോട്ടയം ജില്ലയുടെ പടിഞ്ഞാറുഭാഗത്തായി വിശുദ്ധതോമാശളീഹായുടെ പാവനനാമത്തില്‍ പുത്തനങ്ങാടി കുരിശൂപളളിയുടെ ഒരു എയ്ഡ്ഡ് വിദ്യാലയമാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സ്. 1948 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിദ്യാഭാസരംഗത്ത് ഏറെ പ്രവറ്‍ത്തനങ്ങള്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്ന സെന്റ് തോമസ്.ഗേള്‍സ് എച്ച്.എസ്സ്. 1948-ല്‍ 16 കുട്ടികളോടും 2 അദ്ധ്യാപകരോടും കൂടി പ്രവറ്‍ത്തനം ആറംഭിച്ചു. 1948 ല്‍ മ്ഡില്‍ സ്ക്കൂളായും 1949 ല്‍ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയര്‍ത്തപ്പെട്ടു.1952 മാര്‍ച്ചിലാണ് സെന്റ് തോമസ്. ഗേള്‍സ് എച്ച്.എസ്സിന്‍റെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എല്‍ സി പരീക്ഷയ്ക്ക ചേരുന്നത്. ആദ്യ ഹൈസ്ക്കൂളിന്‍റെ പ്രഥമാധ്യാപികയായിരുന്ന ശ്രീമതി ഇന്ദിരാദേവിക്കു ശേഷം അനേകം പ്രഥമാധ്യിപകമാര്‍ ഈ സ്ക്കൂളിന്‍റെ സാരഥികളായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പുത്തനങ്ങാടി കുരിശൂപളളി മാനേജ്മെന്റ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി