ഗവ.വി.എച്ച്.എസ്സ്.തൃക്കോതമംഗലം/അക്ഷരവൃക്ഷം/ശുചിത്വം

22:40, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhss33075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =ശുചിത്വം color=1 }} ശുചിത്വം പലതരത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം color=1

ശുചിത്വം പലതരത്തിലുണ്ട്- വ്യക്തി ശുചിത്വം ,കുടുംബ ശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയാണ്. ശുചിത്വം പാലിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടിയാണ്. ശുചിത്വം പാലിക്കാതിരുന്നാൽ നമുക്ക് പലവിധ രോഗങ്ങളുണ്ടാകും.ഇത് നമ്മളിൽ നിന്ന് കുടുംബത്തിലേക്കും പിന്നീട് സമൂഹത്തിലേക്കും വ്യാപിച്ച് വലിയ വിപത്തിന് കാരണമാകും. അതിനൊരു ദാഹരണമാണ് മഹാമാരി യാ യി നമ്മളിലേക്ക് പെയ്തിറങ്ങിയ കൊറോണ വൈറസ് .മ്മ തു തടയേണ്ടത് നമ്മളോരോരുത്തരുടെയും ഉത്തരവാദിത്തമാണ്. അതിനാൽ നമ്മളോരോരുത്തരും വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ഇതു കണ്ട് നമ്മുടെ കുടുംബവും അത് ശീലമാക്കും. പിന്നീട് സമൂഹവും. നമ്മളൊരാളുടെ നല്ല തീരുമാനം കാരണം നമ്മുടെ കുടുംബവും സമൂഹവും നന്നാകും. നല്ലൊരു നാളേക്കായി നമുക്ക് കൈകോർക്കാം


ആദിത്യ പി പ്രസാദ്
8 ഗവ.വി എച്ച് എസ്എസ് തൃക്കോതമംഗലം
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
{{{തരം}}}
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ {{{തരം}}}കൾ]][[Category:കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം {{{തരം}}}കൾ]][[Category:ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 {{{തരം}}}കൾ]]