കൈകൾ കഴുകിടാം അകലം പാലിച്ചീടാം.
പരിപാടിയിൽ ഒന്നും പങ്കുചേരാതെ.
വീട്ടിൽ തന്നെ ഇരുന്നീടാം
വീട്ടുകാർ ഒത്തു കളിച്ചിടാം.
നല്ലൊരു നാളേക്ക് വേണ്ടി ത്യാഗങ്ങൾ നമ്മളും സഹിച്ചിടാം.
പ്രളയമാരിയെ മറികടന്ന ദൈവത്തിൻ്റെ സ്വന്തം മക്കളാണു നാം
ഈ മഹാമാരിയും അകന്നുപോകും.
നമുക്കായ് നല്ലൊരു ഓണവും വിഷുവും ഇനിയും വരും .