കണിക്കൊന്ന മഞ്ഞനിറത്തിൽ കൊന്നപ്പൂ പൊൻകതിർ പോലൊരു കൊന്നപ്പൂ കാണാനെന്തൊരു ചേലാണ് മഞ്ഞനിറത്തിൽ കൊന്നപ്പൂ കണ്ണനിഷ്ടം കൊന്നപ്പൂ വിഷുവിന് പൂക്കും കൊന്നപ്പൂ കണിവെയ്ക്കുന്നൊരു കൊന്നപ്പൂ കുട്ടികൾക്കിഷ്ട്ടം കൊന്നപ്പൂ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത