സർക്കാരു നൽകുന്ന മാർഗനിർദ്ദേശങ്ങൾ ഒറ്റമനസായി നമുക്കേറ്റെടുത്തിടാ സത്കർമ്മമായിട്ടതിനെ കരുതിടാ സഹജിവികളോടുള്ളകടമയായി കരുതിടാേ നാട്ടിലിറങ്ങേണ്ട നഗരവു കാണേണ്ട നാട്ടിൽ നിന്നീമഹാവ്യാധി പോകുവരെ അല്പദിനങ്ങൾ ഗൃഹത്തിൽ കഴിയുകിൽ ശിഷ്ട ദിനങ്ങൾ നമുക്ക് ആഘോഷിച്ചിടാം.