കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രാധാന്യം
ശുചിത്വത്തിന്റെ പ്രാധാന്യം
നമ്മുടെ ജീവിതത്തിൽ പാലിക്കേണ്ട പ്രധാനപ്പെട്ട ഒരു ഘടകമാണ് ശുചിത്വം. നമ്മൾ മിക്ക ദിവസങ്ങളിലും പലയിടത്തും പോകാറുണ്ട്.പലരുമായും സമ്പർക്കം പുലർത്താറുണ്ട്. അപ്പോഴൊക്കെ രോഗാണുക്കൾ നമ്മുടെ ശരീരത്തിൽ കടന്നു കൂടും ' ഇവ പല രോഗങ്ങൾക്കും കാരണമാകും ഇവയെ തടയാൻ വൃക്തി ശുചിത്വം ഏറെ പ്രധാനപ്പെട്ടതാണ്.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |