21:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോറോണയോട് പൊരുതാം
പൊരുതീടാം നമുക്ക് പൊരുതീടാം
കൊറോണ എന്ന വൈറസിനെതിരെ
ഒറ്റകെട്ടായി പൊരുതീടാം
ഇന്ത്യ ഒന്നായി നിന്നീടാം
വൈറസിനെ തുരത്തീടാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം