കണ്ണങ്കോട് വെസ്റ്റ് എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയെ നേരിടാം

21:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1452K (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ നേരിടാം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നേരിടാം


 ഭയന്നിടില്ല നാം,ചെറുത്തു നിന്നിടാം.

  കൊറോണ എന്നൊരു ഭീമാരിയെ

  കൈകൾ കോർത്തിടാം

       ഒന്നിച്ചു നിന്നിടാം

  കൊറോണയെ തുരത്തിടാൻ

    കൈകൾ ശുചിയാക്കിടാം

     മുഖാവരണം ധരിച്ചിടാം.

       ഒന്നിച്ചു പോരാടാം..

 

മിൻഹ അഷറഫ് ടി പി
3 കണ്ണങ്കോട് വെസ്റ്റ് എൽ പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത