ഇടുക്കി ജില്ലലയിലെ പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം.ആര്‍.എസ് മൂന്നാര്‍. '

എം.ആർ.എസ് മൂന്നാർ
വിലാസം
മൂന്നാര്‍

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം, ഇംഗ്ളീഷ്‌
അവസാനം തിരുത്തിയത്
04-03-2010Dcidk



ചരിത്രം

1961 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

ആറ് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1974- 75 ശ്രീ ഭാസ്കരന്‍
1976- 79 ശ്രീ മാത്യൂ ജോസഫ്
1979- 80 ശ്രീ കെ ജെ ജോസഫ്
1980- 82 ശ്രീ ജെ ജെ പുന്നന്താനം
1987- 88 ശ്രീ സി ജെ വര്‍ഗീസ്.
1987- 89 ശ്രീ എം എം ഇബ്റാഹിം റാവുത്തര്‍
1989- 91 ശ്രീമതി എസ് ആര്‍ സരസ്വതിയമ്മ
1991-92 ശ്രീ വി എം കോശി.‍
1992-94 ശ്രീമതി ജെസി ജോസഫ്
1994-95 ശ്രീ ആര്‍ രവീന്ദ്രന്‍ നായര്‍
1995-96 ശ്രീ എന്‍ ആര്‍ വിജയന്‍
1995-97 ശ്രീ ആര്‍ പരമേശ്വരന്‍ പിള്ള
1997- 98 ശ്രീ സി ജി സോമശേഖരന്‍ നായര്‍
1998- 99 ശ്രീമതി ലിസമ്മ ജോസഫ്
2000- 01 ശ്രീ എഫ് മുരളീധരന്‍
2001- 03 ശ്രീ എം എം ഇബ്റാഹിം റാവുത്തര്‍
2003- 06 ശ്രീമതി ടി ആര്‍ ഓമന.
2006-07 ശ്രീ എന്‍ കെ ശശിധരന്‍
2007-08 ശ്രീമതി അച്ചാമ്മ ജോര്‍ജ്
2008-09 ശ്രീമതി എല്‍ യശോദ
2009- ജൂലയ് മുതല്‍ ശ്രീ എം കെ മോഹന്‍ദാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

"https://schoolwiki.in/index.php?title=എം.ആർ.എസ്_മൂന്നാർ&oldid=85460" എന്ന താളിൽനിന്ന് ശേഖരിച്ചത്