20:34, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്പിളി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്പിളി മാനത്ത് ചിരിക്കുന്നു
തുമ്പപ്പൂ താഴത്ത് ചിരിക്കുന്നു
ഇന്ദ്ര ധനുസ്സുകൾ എന്തു ഭംഗി
കൊന്ന പൂ വിരിയും നാട്ടിൽ എല്ലാം
കൊന്നയെ കാണാൻ എന്തു ഭംഗി
പക്ഷികൾ പാടും സ്വരങ്ങളിൽ
പക്ഷികളുടെ സ്വരം കേട്ട് ഇടാൻ നാം
അമ്പിളി ചിരിക്കും മാനത്ത്
തുമ്പ ചിരിക്കും
താഴത്ത്