കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/വൈറസ്

18:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14758 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

പ്രഭാത കിരണങ്ങൾക്കപ്പുറം ......പറമ്പിൽ
തൊട്ടാവാടി പൂക്കൾ ഉണ്ടെന്നും
ഉച്ചമയക്കത്തെ ഇളം കാറ്റു വന്ന്
തലോടി തടവുമെന്നും
അഞ്ചുമണി വെയിൽ
ഊൺ മേശപ്പുറത്ത് വിരിയുമെന്നും
മാനവ ഹൃത്തിൽ പാഠം നൽകി
ഇന്നലെ തേടിയെത്തിയ മഹാമാരി

ആകാശ്.എ
2 B കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത