കാലമിതുകാലം കൊറോണക്കാലം ഭയമുണ്ട് നാട്ടിലും വീട്ടിലും ജനമില്ല റോഡിലും വൃത്തിയാക്കാം വൃത്തിയാക്കാം നമുക്ക് നമ്മളേയും നാടും ഭയമകറ്റാം കൊറോണയിൽ നിന്നും കാലമിതുകാലം കൊറോണക്കാലം