മഹാമാരി ................. ആഗ്രഹങ്ങളങ്ങു പെയ്തിറങ്ങുന്നൊരു ലോകത്തിനന്നൊരു ശങ്ക. മാനവർ അന്നങ്ങു സ്തംഭിച്ചു നിന്നു പോയ്, ഉരിയാടാനാകതെന്നപോലെ. കാർന്നതു തിന്നുന്നു ജീവനുകൾ മഹാമാരി എന്നു വിളിച്ചതു നാം ചെയ്തു തീരാത്ത കാര്യങ്ങളുമായവർ ലോകത്തെവിട്ടു പോകുന്നതാ.... സുഖലോലുപന്മാരുടെ നാടിന്നല്ലൊ ശവപ്പറമ്പായതു സത്യംതന്നെ ക്യൂബയിൽ നിന്നും വരുന്ന സംഘം വൈദ്യസഹായത്തിനായിറ്റലിക്ക്... 'കെറോണ'യെന്നും 'കോവിഡ്'യെന്നും നാമങ്ങളങ്ങനെയുണ്ടതിനു. അച്ചടി കണ്ടുപിടിച്ചയാ രാജ്യത്തു വന്നു മഹാമാരി ആദ്യമായി.... നിയന്ത്രിക്കുവാനായ് കഴിഞ്ഞവർക്ക് ശേഷം ജീവിതം സുഖമമാണോ?