സിഎംഎസ് എൽപിഎസ് മച്ചുകാട്/അക്ഷരവൃക്ഷം/പ്രകൃതി

17:04, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33421 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി


കേരവൃക്ഷങ്ങളാൽ നിറഞ്ഞു
നിൽക്കുന്നതാണെൻ പ്രകൃതി
പുഴകൾ,കുളങ്ങൾ,പുൽ -
മേടുകളാൽ നിറഞ്ഞു നിൽക്കുന്നു
വഴിയോരങ്ങളിൽ നിറയെ
പൂത്ത ചെടികൾ നിരയായ്
മനോഹരമായ നീലാകാശവും
പച്ചപുൽമേടുകളുമായി നിറഞ്ഞു
നിൽക്കുന്നതാണെൻ പ്രകൃതി
 

അനസ് എബിൻ
4 എ സിഎംഎസ് എൽപിഎസ് മച്ചുകാട്
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത