16:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14758(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കോവിഡ്-19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മഹാമാരിയിൽ കേഴുന്നു ....
കോറോണ എന്ന മഹാമാരിയിൽ
നമ്മുടെ ഈ കൊച്ചു കേരളവും
ജാതി മത ഭേദമന്യേ
എല്ലാവരും ശാസ്ത്രത്തിൽ വിശ്വാസമർപ്പിച്ചു......
ഈ മഹാമാരി നമ്മെ വിട്ടു പോകുമെന്ന പ്രതീക്ഷയിൽ
ഓരോ ദിനവും നമ്മൾ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു
ദേവാജ്ഞന സി.പി
2 B കയനി യു.പി സ്കൂൾ മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത