കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ശുചിത്വം

കൈകൾ രണ്ടും കഴുകീടാം
മുഖവും കൂടെ കഴുകീടാം
റോഡിൽ മാലിന്യം എറിയരുതേ
വായു മാലിന്യമാക്കരുതേ
പുഴയിൽ അഴുക്കുകൾ ഒഴുക്കരുതേ
എല്ലാമെല്ലാം നന്നായ് നോക്കാം
എന്നാൽ
ലോകം ശുചിത്വ സുന്തരമാക്കാം...


ആയിഷ മെഹ്റ
2 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത