ജി.എച്ച്.എസ്.എസ്. മമ്പറം/അക്ഷരവൃക്ഷം/ശുചിത്വം

15:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14020 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

മനുഷ്യന് ഏറ്റവും ആവശ്യമുള്ള സമ്പത്താണ് ആരോഗ്യമെന്ന് നാം കേട്ടിട്ടുണ്ടല്ലോ. ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുക എന്നത് വലിയ ഒരു അനുഗ്രഹമാണ്.പക്ഷേ, അതു നമ്മിലേക്ക് വെറുതെ വന്നു ചേരുന്ന ഭാഗ്യമല്ല. മറിച്ച് നാം ബോധപൂർവ്വം പരിശ്രമിച്ച് നേടേണ്ടതും സംരക്ഷിക്കേണ്ടതുമായ ഒരു കാര്യമാണ്. ആഹാരം , വ്യായാമം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് അരോഗ്യ ചിന്തകളിൽ സാധാരണയായി പറയാറുണ്ട് . എന്നാൽ അതിനു പുറമേ നാം ശ്രദ്ധ ചെലുത്തേണ്ട ഒരു മേഖലയെക്കുറിച്ചാണ് ഞാൻ ലേഖനത്തിലുൾപ്പെടുത്തുന്നത്

ശുചിത്വമില്ലാതെ സാഹചര്യങ്ങളായ തെറ്റിലൂടെ നാം വളരരുത്. ശുചിത്വമില്ലാതെ സാഹചര്യങ്ങളും തെറ്റായ ശീലങ്ങളും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ല . ശുചിത്വം എന്നു പറയുമ്പോൾ ആദ്യമേ നമ്മുടെ ഓർമ്മയിൽ ഓടിയെത്തുന്നത് വ്യക്തി ശുചിത്വത്തിൻ്റെ കാര്യമാവും. ശരീരശുചിത്വത്തിൽ അധിഷ്ഠിതമാണിത് ദിവസേന കുളിക്കുക , പല്ലു തേയ്ക്കുക ,വായും മുഖവു കഴുകുക , കൈകാലുകൾ വൃത്തിയാക്കുക , ആഹാരത്തിനു മുമ്പും പിമ്പും കൈവൃത്തിയായി കഴുകുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു . നഖം ,മുടി എന്നിവ വൃത്തിയായി സൂക്ഷിക്കുന്നതും വ്യക്തി ശുചിത്വത്തിൻ്റെ ഭാഗമാണ് .ശുചിയായ വസ്ത്രധാരണവും ഇതിൻ്റെ തുടച്ചയാണ് .ഇക്കാര്യത്തിൽ കേരളീയരായ നാം ഏറെക്കുറെ ഉന്നത നിലവാരം പുലർത്തുവെന്നതാണ് വാസ്തവം . അടുത്ത പടിയായി സ്വന്തം വീടും വൃത്തിയായി സൂക്ഷിക്കുന്നതു വ്യക്തിശുചിത്വത്തിൻ്റെ ഭാഗമാണ് . ശുചിയായ വസ്ത്രധാരണവും ഇതിൻ്റെ തുടർച്ചയാണ് . ഇക്കാര്യത്തിൽ കേരളീയരായ നാം ഏറെക്കുറെ ഉന്നത നിലവാരം പുലർത്തുവെന്നതാണ് വാസ്തവം . സ്വന്തം വീടും വൃത്തിയായി സൂക്ഷിക്കുന്നതും വ്യകതി ശുചിത്വത്തിൻ്റെ ഭാഗമാണ് . ശുചിയായ വസ്ത്രധാരണവും ഇതിൻ്റെ തുടർച്ചയാണ് . ഇക്കാര്യത്തിൽ കേരളീയരായ നാം ഏറെക്കുറെ ഉന്നത നിലവാരം പുലർത്തുവെന്നതാണ് വാസ്തവം . സ്വന്തം വീടും വൃത്തിയായി വയ്ക്കുന്നതിൽ മലയാളികൾ ശ്രദ്ധാലുവാണ് അതിനപ്പുറമുള്ള ശുചിത്വത്തിൻ്റെ കാര്യത്തിലോ ?

ഏതാനു നാൾ മുമ്പ് മെട്രോ നഗരമായ കൊച്ചിയിലെ ശുചിത്വത്തെക്കുറിച്ച് പഠനം നടത്തിയ വിദേശ സംഘത്തിൻ്റെ നിരീക്ഷണം ഞാനോർക്കുന്നു. കേരളത്തിലെ ഏതാനു പട്ടണങ്ങളിലും സന്ദർശനം നടത്തിയ ശേഷം അവർ പറഞ്ഞു : " കേരളീയർ വ്യക്തി ശുചിത്വത്തിൻ്റെ മുൻപന്തിയിലാണ് . എന്നാൽ അവർ പരിസര ശുചിത്വത്തിൽ വളരെ പിന്നിലാണ് പൊതു സ്ഥലങ്ങൾ വൃത്തിക്കേടാക്കുന്നതിലും സ്വന്തം മുറ്റത്തെ മാലിന്യങ്ങൾ മതിലിനു പുറത്തേക്ക് വലിച്ചെറിയുന്നതിലും മടിയില്ലത്തവരാണ് " ഇത്തരം പ്രവർത്തികളിൽ നമ്മൾ തരം താഴുകയാണ്. അവരുടെ ഇടം വൃത്തിയാകുവാൻ വേണ്ടി അന്യരുടെ ഇടം വൃത്തികേടാകുന്ന ഇത്തരം നി ചാമായ പ്രവർത്തികൾ ചെയുന്ന ഈ ക്രുരതയെ നാം എന്തു വിളിക്കണം അജ്ഞതയാണോ അഹന്തയണോ ഇതിനു പിന്നിൽ. വ്യക്തി, വിട് , പരിസരം ,ഗ്രാമം ,നാട് , എന്നിങ്ങനെ വിപുലമായി വരേണ്ടതാണ് ശുചിത്വത്തിൻ്റെ മേഖലകൾ . നമ്മുടെ പരിസരം വൃത്തിയാക്കിയാൽ മാത്രമേ നമ്മുടെ പരിസരം വ്യത്തിയാക്കിയാൽ മാത്രമേ നമ്മുടെ വീട് വൃത്തിയാക്കിയിട്ട് കാര്യമുള്ളു . സ്വന്തം വിടി നെ പൊന്നു പോലെ കരുതി സൂഷിക്കുന്ന നമ്മൾ കേരളീയർ നമ്മുടെ പരിസരം വൃത്തിയാകാനും കൂടി ശ്രദ്ധിക്കേണ്ടത് അനുവാര്യമാണ് വ്യക്തി ശു ചിത്വം പാലിക്കുന്നത് പോലെ പരിസര ശുചിത്വം പാലിക്കേണ്ട ഒന്നാണ് എന്ന് നാം മനസിലാക്കേണ്ടതാണ്

പരിസര ശുചിത്വം നമ്മുടെയിടയിൽ അർത്വം മാകണമെങ്കിൽ നിയമങ്ങൾ പാലിക്കണം അതിനു പരി വ്യക്തിപരമായി നാമെല്ലാവരും ചുറ്റുപാടുകളുടെ ശുചികരണത്തിനായി ദിവസേന ശ്രമിക്കണം. ഇതൊരു ജീവിത ശൈലിയാക്കി മാറ്റണം . വ്യക്തികളും സർക്കാരും സനദ്ധ സംഘടനകളും ചികിത്സയ്ക്കായി ചെലവഴിക്കുന്ന പണം കണ്ടെത്തുന്നതിനു മുൻപേ രോഗം വരാതിരിക്കാൻ ശൂചികരണ പ്രവർത്തനങ്ങൾക്കായി സമ്പത്തും സമയവും നിക്കി വയ്ക്കന്നം . അതിനായി ചില ബോധവത്ക്കരണ പരിപാടികളും അചാരങ്ങളും മാത്രം പോരാ ക്രിയാത്മമായ പ്രവർത്തന പദ്ധതികൾ ആവിഷ്കരണം ശുചിത്വമില്ലായ്മയുടെ ഫലമായി ഉണ്ടാകുന്ന മാരക രോഗങ്ങളും പകർച്ചവ്യാധികളും നാടിന് ആ പത്തും അപമാനവും ആണെന്ന് നാം തിരിച്ചറിയണം. ചിന്തകനായ എമേഴ്സൺ പറഞ്ഞതു പോലെ, ആരോഗ്യമാണ് ഒന്നാമത്തെ ധനമെന്ന് മനസിലാക്കി നമ്മുക്ക് ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കുകൊള്ളാം നമ്മുടെ വീടു, പരിസരവും ,നാടു വ്യത്തിയാകുന്നതിനോടപ്പം നന്മകൾ മാത്രം ചെയ്ത് മനസും ശുദ്ധിയായി നിൽക്കുക ശുചിത്വം നമ്മുടെ ജിവനു ട നിളം പാലിക്കേണ്ട ഒന്നാണ് ശുചിത്വം എന്നും ഓർക്കുക

അനേയ സുരേഷ്
7 A ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മമ്പറം
ആയിത്തരമമ്പറം

മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം