15:53, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42553(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒന്നായ് ഒറ്റക്കെട്ടായ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അകറ്റിടാം
ഒന്നായ് നിന്ന് തുരത്തിടാം
മാസ്ക് വെക്കാം കൈ കഴുകാം
വീട്ടിൽ തന്നെ ഇരുന്നീടാം
കഥയെഴുതാം കഥപറയാം
ചേച്ചിയുമൊത്ത് കളിച്ചീടാം
അമ്മയെ സഹായിക്കാം
അച്ഛനുമൊത്ത് കളിപറയാം
പുസ്തകങ്ങൾ വായിക്കാം
അതിലൂടറിവുകൾ നേടീടാം
നഷ്ടമായ ശീലങ്ങളെ
ചിട്ടയോടെ നേടിടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിക്കാം
കൊറോണയെന്ന മഹാമാരിയെ
ഒന്നിച്ച് നിന്ന് നേരിടാം