എത്ര മനോഹരം എന്റെ നാട്. കേരം തിങ്ങും കേരള നാട്. വയലും മലയും ഉണ്ടേലോ... മാനും മയിലും ഉണ്ടാലോ... എത്ര മനോഹരം എൻ നാട്.