15:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amlpskaringanadsouth(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= താമര <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
താമര
കാണാൻ എന്തൊരു രസമാണ്
ചേലേറുന്നൊരു പൂവാണ്
റോസാപ്പൂവിനെ നിറമാണ് ആണ്
ഇതളുകൾ നിറയേ ഉണ്ടല്ലോ കരയിൽജീവിക്കില്ലല്ലോ
വെള്ളത്തിൽ പൊങ്ങി താണു രസിക്കും
പൂവേ പൂവേ താമര പൂവേ നിന്നെ കാണാൻ എന്തൊരു ഭംഗി