എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/അക്ഷരവൃക്ഷം/അയ്യ...യ്യ..യ്യോ...

14:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അയ്യ...യ്യ..യ്യോ. <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അയ്യ...യ്യ..യ്യോ.

ഭൂമി എന്നൊരു ലോകം
ലോകത്തുണ്ടൊരു രോഗം
കൊറോണ എന്നൊരു രോഗം
അതിനുണ്ടൊരു സ്വഭാവം
അതാണ്... അതാണ്... അതാണ്...
സമൂഹവ്യാപനം.
അയ്യ...യ്യ..യ്യ..യ്യ..യ്യോ.

അലൻ ബൈജു
9 എ എൽ.എം.സി.സി. എച്ച്.എസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത